Latest News

കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആലപ്പുഴ പെരുമ്പളത്തെ  കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി. തീരദേശ നിയമം ലംഘിച്ചാണ് റിസോര്‍ട്ട് പണിതത്. കാപികോ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പൊളിക്കുന്നത് വേമ്പനാട്ട് കായൽ തീരത്ത് നിർമിച്ച റിസോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top