Latest News

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞയില്‍ താരമായി കുഞ്ഞ്

ന്യൂഡല്‍ഹി : മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹത്തിനൊപ്പം താരമായത് മറ്റൊരാള്‍ കൂടിയാണ്. കെജ്രിവാളിന്റെ കുഞ്ഞ് അപരനായ അവ്യാന്‍ തോമര്‍ എന്ന ഒരു വയസുകാരന്‍. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസവും കുഞ്ഞി കെജ്രിവാള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ അവ്യാനെ പാര്‍ട്ടി ഔദ്യേഗികമായി ക്ഷണിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top