Latest News

തലസ്ഥാന ന​ഗ​രിയി​ല്‍ വീ​ണ്ടും വന്‍ തീ​പി​ടി​ത്തം; ആളപായമില്ല

ന്യൂ​ഡ​ല്‍​ഹി: തലസ്ഥാന ന​ഗ​രിയി​ല്‍ വീ​ണ്ടും വന്‍ തീ​പി​ടി​ത്തം. ഡ​ല്‍​ഹി​യി​ലെ കൃ​ഷ്ണ​ന​ഗ​റി​ലുള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ ഇന്ന് പു​ല​ര്‍​ച്ചെ 2.10 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കെ​ട്ടി​ട​ത്തി​ല്‍ കു​ടു​ങ്ങി​യ നാ​ല്പ​തോ​ളം ആ​ളു​ക​ളെ അ​ഗ്നി​ശ​മ​ന സേ​ന പു​റ​ത്തെ​ത്തി​ച്ചു. അതേസമയം, അപകടത്തി​നു​ള്ള കാ​ര​ണം എ​ന്തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top