Breaking News

വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് 4 മരണം

വൈക്കത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്.  ഉദയം പേരൂര്‍ സ്വദേശികളായ സൂരജ്, വിശ്വനാഥന്‍, ഗിരിജ, അജിത എന്നിവരാണ് മരിച്ചത്. വൈക്കം- എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top