Breaking News

39 പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചതായി പരാതി

ബറേലി: യുവതിയെ ഗ്രാമത്തിലെ 39 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഗ്രാമത്തിലെ തിരിച്ചറിയാത്ത 35 പേരടക്കം 39 പേര്‍ക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top