Kerala

കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിമരിച്ചു. കോട്ടയം സ്വദേശി കാര്‍ത്തിക് പ്രകാശാണ് മരിച്ചത്. ഐഐഎം വിദ്യാര്‍ഥിയാണ് കാര്‍ത്തിക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top