Latest News

കെനിയയിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ ആക്രമണം; നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു


കെനിയയിലെ അമേരിക്കന്‍ സൈനികതാവളത്തിനു നേരെ ആക്രമണം. നാല് അല്‍ ഷബാബ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കെനിയ. ആക്രമണത്തില്‍ നാല് വാഹനങ്ങളും ഏഴ് വിമാനങ്ങളും തകര്‍ന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top