Breaking News

കേരളത്തിന് തിരിച്ചടി; എല്ലാ ലോട്ടറികള്‍ക്കും 28% നികുതി ഈടാക്കും

ന്യൂഡല്‍ഹി: എല്ലാ ലോട്ടറികള്‍ക്കും 28% നികുതി ഈടാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതായി സൂചന. ലോട്ടറി വിഷയത്തില്‍ ജിഎസ്ടി കൗണ്‍സിലില്‍ ആദ്യമായി വോട്ടെടുപ്പ് നടന്നു. ഇതുവരെ രണ്ട് നികുതികളാണ് ഉണ്ടായിരുന്നത്. കേരളത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ലോട്ടറി നികുതി ഏകീകരിച്ചത്. കേരള ലോട്ടറിയ്ക്ക് 12% ജിഎസ്ടി എന്ന ആവശ്യം അംഗീകരിച്ചില്ല. മാര്‍ച്ച് ഒന്നുമുതല്‍ പ്രബല്യത്തില്‍ വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top