Kerala

മരട് ഫ്‌ളാറ്റ്‌ പൊളിക്കല്‍ നിര്‍ത്തിവച്ചു



കൊച്ചി: മരട് ആല്‍ഫാ ഫ്‌ളാറ്റിലെ പൊളിക്കല്‍ നടപടികള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 21-ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ, വീടുകളിലെ വിള്ളലുകള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top