പാലക്കാട്: പത്തിരിപ്പാലയില്‍ കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറിടിക്കറ്റുകള്‍ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം. മങ്കര പൊലീസാണ് അന്വേഷണം നടത്തുന്നത്. പൊലീസിനൊപ്പം നാട്ടുകാരും വിഷയത്തില്‍...
ക്രിസ്മസ്-പുതുവത്സര ബംപര്‍ കണ്ണൂർ സ്വദേശിക്ക്. കണ്ണൂര്‍ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജനാണ് ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം നേടിയത്. കൂലിപണിക്കാരനായ രാജന് കൂത്തുപറമ്പില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ്...
ന്യൂഡല്‍ഹി: എല്ലാ ലോട്ടറികള്‍ക്കും 28% നികുതി ഈടാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതായി സൂചന. ലോട്ടറി വിഷയത്തില്‍ ജിഎസ്ടി കൗണ്‍സിലില്‍ ആദ്യമായി വോട്ടെടുപ്പ് നടന്നു. ഇതുവരെ രണ്ട് നികുതികളാണ് ഉണ്ടായിരുന്നത്. കേരളത്തിന്റെ...
കേരള സംസ്ഥാന ഭാഗ്യക്കുറിയില്‍ സമ്മാനങ്ങള്‍ ഇല്ലെന്ന രീതിയിലുള്ള പ്രചരണം നിക്ഷിപ്ത താല്പര്യക്കാരുടെ വ്യജ പ്രചരണമാണെന്ന് കണക്കുകള്‍ നിരത്തി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമര്‍ഥിക്കുന്നു. കേരള ഭാഗ്യക്കുറിയില്‍ സമ്മാനങ്ങളുടെ എണ്ണത്തിലും...
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി മുതല്‍ വീട്ടിലിരുന്ന് ടെലിവിഷനില്‍ കാണാം. കേരള ഭാഗ്യക്കുറിയുടെ തത്സമയ സംപ്രേക്ഷണം ഇന്ന് മുതല്‍ ആരംഭിക്കും. ഭാഗ്യക്കുറി എടുത്ത ശേഷം സമ്മാനം കിട്ടിയോ എന്നറിയാന്‍ പിറ്റേ...
വീണ്ടും അബുദാബിയില്‍ കോടീശ്വരന്മാരായി മലയാളികള്‍. ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ തുക വീണ്ടും സമ്മാനമായി ലഭിച്ചത് മലയാളികള്‍ക്ക്. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പില്‍...