Breaking News

അവാര്‍ഡ് ദാന ചടങ്ങില്‍ എത്താന്‍ വൈകി; കൃഷിവകുപ്പ് ഡയറക്ടറെ മാറ്റി

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടര്‍ അജയകുമാറിനെ മാറ്റി. കര്‍ഷക അവാര്‍ഡ് ദാന ചടങ്ങില്‍ വൈകിയെത്തിയതില്‍ മന്ത്രിക്കുള്ള അതൃപ്തിയാണ് കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top