Kerala

ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു

ചവറ: കൊല്ലം ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു.  കൊട്ടുകാട് തൈക്കാവിന് സമീപമാണ് സംഭവം. കൊട്ടുകാട് പിള്ള വീട്ടില്‍ മോഹനന്‍ പിള്ളയാണ് മരിച്ചത്. മാനസികരോഗിയായ ഭാര്യ സഹോദരനാണ് മോഹനനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top