Latest News

സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി:സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം. ക്രമസമാധാനം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യണം.വ്യാജ വാർത്തയും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി എടുക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top