കൊച്ചി: ഒരാഴ്ചയായി രാജസ്ഥാനിലെ അജ്മീറിലായിരുന്ന നടൻ ഷെയ്ൻ നിഗം കൊച്ചിയിൽ തിരിച്ചെത്തി. ‘അമ്മ സെക്രട്ടറി ഇടവേള ബാബുവുമായി ഫോണിൽ സംസാരിച്ചു. കൂടിക്കാഴ്ചക്ക് സമയം ചോദിച്ചു
ഷെയ്ൻ നിഗം കൊച്ചിയിൽ തിരിച്ചെത്തി
By
December 6, 2019 3:23 pm