Kerala

തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ഷെയിന്‍; ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോര്‍ജ്

തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ചിത്രീകരണം മുടങ്ങിയ വെയില്‍ സിനിമയുടെ നിര്‍മ്മാതാവിനോട് ഷെയിന്‍ നിഗം. നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ഷെയിന്‍ കത്തയച്ചു. വെയില്‍ സിനിമ പൂര്‍ത്തീകരിക്കാന്‍ സഹകരിക്കാമെന്നും ഷെയിന്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി
ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോർജ്. നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയിന്‍ കത്തിൽ സൂചിപ്പിച്ചു. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/EZbzoaFYU3J5lH3Xml5ypY

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top