നിർമാതാക്കളുടെ അസോസിയേഷൻ ഷെയ്ൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് തമിഴിലേക്കും നീളുകയാണ്. വിക്രം നായകനാവുന്ന ‘കോബ്ര’ എന്ന ചിത്രത്തിൽ നിന്നും ഷെയ്ൻ നിഗത്തെ മാറ്റി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പകരം ‘ജൂൺ’, ‘ബിഗ് ബ്രദർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സർജാനോ ഖാലിദാണ് ഈ വിക്രം ചിത്രത്തിൽ അഭിനയിക്കുന്നത്.
നിർമാതാക്കളുടെ അസോസിയേഷൻ ഷെയ്ൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് മലയാളത്തിനപ്പുറം തമിഴിലേക്കും നീളുകയാണ്. വിക്രം നായകനാവുന്ന ‘കോബ്ര’ എന്ന ചിത്രത്തിൽ നിന്നും ഷെയ്ൻ നിഗത്തെ മാറ്റി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പകരം ‘ജൂൺ’, ‘ബിഗ് ബ്രദർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സർജാനോ ഖാലിദാണ് ഈ വിക്രം ചിത്രത്തിൽ അഭിനയിക്കുന്നത്.