കൊച്ചി: ഷെയ്ന് നിഗം വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാനായി അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. വിലക്ക് തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്, യോഗത്തിലേക്ക്...
തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ചിത്രീകരണം മുടങ്ങിയ വെയില് സിനിമയുടെ നിര്‍മ്മാതാവിനോട് ഷെയിന്‍ നിഗം. നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ഷെയിന്‍ കത്തയച്ചു. വെയില് സിനിമ പൂര്‍ത്തീകരിക്കാന്‍ സഹകരിക്കാമെന്നും ഷെയിന്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്സ്...
നിർമാതാക്കളുടെ അസോസിയേഷൻ ഷെയ്ൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് തമിഴിലേക്കും നീളുകയാണ്. വിക്രം നായകനാവുന്ന ‘കോബ്ര’ എന്ന ചിത്രത്തിൽ നിന്നും ഷെയ്ൻ നിഗത്തെ മാറ്റി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പകരം ‘ജൂൺ’,...
കൊച്ചി: ഷെയ്ന് നിഗം വിവാദത്തില്‍ അമ്മയും സിനിമാ നിര്‍മ്മാതാക്കളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച 27ന് നടക്കും. ഉല്ലാസം സിനിമ ഷെയ്ന് ഡബ്ബ് ചെയ്തതിനെതുടര്‍ന്നാണ് തീരുമാനം. 28ന് നിര്‍മ്മാതാക്കളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരും.
കൊച്ചി: ഷെയ്ന് നിഗത്തിനെതിരെ കൂടുതല്‍ ആരോപണവുമായി നിര്‍മാതാക്കള്‍ രംഗത്ത്. ഉല്ലാസം’ എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടന് ഷെയ്ന് നിഗം കള്ളം പ്രചരിപ്പിക്കുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു. ഇത് കോടികളുടെ...
കൊച്ചി: നിർമാതാവുമായുള്ള പ്രശ്നത്തിൽ വീണ്ടും കത്തുമായി നടൻ ഷെയ്ൻ നിഗം. സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ചു മുന്നോട്ടുപോകുമെന്നു കാട്ടി നിർമാതാക്കളുടെ സംഘടനയ്ക്കു ഷെയ്ൻ കത്തുനൽകി. കത്തിന്റെ പകർപ്പ്...
കൊച്ചി: ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഷെയ്ന് നിഗം തള്ളി. കൂടുതല്‍ പ്രതിഫലം തരാതെ ഡബ്ബ് ചെയ്യില്ലെന്ന നിലപാടില്‍ ഷെയ്ന്. നാളെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ...
കൊച്ചി: നടന് ഷെയ്ന് നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഉപാധികളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് . ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും...
ഷെയ്ന് നിഗം മാപ്പ് പറഞ്ഞു. നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തിലാണ് ഷെയ്ന് മാപ്പ് പറഞ്ഞത്. നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന് ഷെയ്ന് നിഗം പറഞ്ഞിരുന്നു. തന്റെ വാക്കില്‍ ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. തന്റെ വാക്കുകള്‍...
നടന് ഷെയ്ന് നിഗവും നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം തീരുന്നു. മുടങ്ങിയ സിനിമകള്‍ ഷെയ്ന് പൂര്‍ത്തീകരിക്കും. നടന് സിദ്ധിഖിന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ അമ്മയുടെ നിര്‍ദേശങ്ങള്‍ ഷെയ്ന് അംഗീകരിച്ചു. ഫെഫ്കയേയും നിര്‍മ്മാതാക്കളുടെ സംഘടനയെയും...