കൊച്ചി: പ്രഭാത നടത്തത്തിനിടയിൽ തെരുവ് നായ കടിച്ച് മജിസ്ട്രേറ്റിനു പരിക്ക്.പറവൂർ മുൻസിഫ് മജിസ്ട്രേറ്റ് ഷാനവാസിനാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിലും മൊബൈലിലും സൗജന്യമായി നേടാം:
https://chat.whatsapp.com/