ന്യൂഡൽഹി: ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നത് അപലപിച്ച് കേന്ദ്ര മന്ത്രി മേനക ഗാന്ധി. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത്. നിയമം കയ്യിലെടുത്തത് തെറ്റ്. തെലങ്കാനയിൽ നടന്നത് ഭയാനകമായ സംഭവമെന്നും
മേനക ഗാന്ധി. അതേ സമയം നടപടിയെ പ്രകീർത്തിച്ച് സൈന നെഹ്വാള് രംഗത്തെത്തി. വി സല്യൂട്ട് എന്ന് പോസ്റ്റിട്ടാണ് സൈന സന്തോഷം രേഖപ്പെടുത്തിയിരിക്കുന്നത്.#WATCH Maneka Gandhi:Jo hua hai bohot bhayanak hua hai desh ke liye. You can't take law in your hands,they(accused) would've been hanged by Court anyhow. If you're going to shoot them before due process of law has been followed, then what's the point of having courts,law&police? pic.twitter.com/w3Fe2whr31
— ANI (@ANI) December 6, 2019
Great work #hyderabadpolice ..we salute u 🙏
— Saina Nehwal (@NSaina) December 6, 2019