Breaking News
അപലപിച്ച് മേനക ഗാന്ധി;പ്രകീർത്തിച്ച് സൈന നെഹ്വാള്
ന്യൂഡൽഹി: ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നത് അപലപിച്ച് കേന്ദ്ര മന്ത്രി മേനക ഗാന്ധി. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത്. നിയമം കയ്യിലെടുത്തത് തെറ്റ്. തെലങ്കാനയിൽ നടന്നത് ഭയാനകമായ...