ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം. കൊല്‍ക്കത്തയില്‍ ബംഗ്ലദേശിനെ ഇന്നിങ്സിനും 46 റണ്‍സിനും തകര്‍ത്തു. തുടര്‍ച്ചയായി നാല് ഇന്നിങ്സ് ജയങ്ങള്‍ നേടുന്ന ആദ്യടീമായി ഇന്ത്യ. മല്‍സരത്തില്‍ ഇഷാന്ത് ശര്‍മ ഒന്‍പത് വിക്കറ്റും ഉമേഷ് യാദവ് എട്ടുവിക്കറ്റും വീഴ്ത്തി. 241 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ബംഗ്ലദേശ് രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സിന് പുറത്തായി.
കൊല്‍ക്കത്ത ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം
By
November 24, 2019 1:57 pm