Cricket

സഞ്ജു ഇല്ല,ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യുന്നു

കൊളംബോ:ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ഇന്ത്യയുടെ ബെ‍ഞ്ച് സ്ട്രെംഗ്ത്തിന്റെ പരീക്ഷണമാണ് ഇതെങ്കിലും പ്രധാന താരങ്ങളില്ലാതെയാണ് ശ്രീലങ്കയും മത്സരത്തിനെത്തുന്നത്.

തങ്ങളുടെ ഏകദിന അരങ്ങേറ്റം സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും നടത്തുകയാണ് ഇന്ന് ശ്രീലങ്കയില്‍. ശ്രീലങ്കന്‍ നിരയില്‍ ഭാനുക രാജപക്സ അരങ്ങേറ്റം കുറിയ്ക്കുകയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top