കണ്ണൂരില്‍: കണ്ണൂരില്‍ മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകനെ പോലീസ് പിടികൂടി. പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെ ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് വടിവാള്‍, സര്‍ജിക്കല്‍ ബ്ലെയ്ഡ്, ഇരുമ്പ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.
കണ്ണൂരില്‍ മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്ത്തകന് പിടിയില്‍
By
November 24, 2019 2:18 pm