ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ട്വന്റി ട്വന്റിയില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. സഞ്ജു സാംസണും കെഎല്‍ രാഹുലും ഓപ്പണ്‍ ചെയ്യും. വിരാട് കോഹ്ലിയ്ക്ക് വിശ്രമം, രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്.
ഓക്ലന്‍ഡ് ട്വന്റി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല.
ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം. കൊല്‍ക്കത്തയില്‍ ബംഗ്ലദേശിനെ ഇന്നിങ്സിനും 46 റണ്‍സിനും തകര്‍ത്തു. തുടര്‍ച്ചയായി നാല് ഇന്നിങ്സ് ജയങ്ങള്‍ നേടുന്ന ആദ്യടീമായി ഇന്ത്യ. മല്‍സരത്തില്‍ ഇഷാന്ത്...
റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ മൂന്നാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:30 ടെസ്റ്റ് മല്‍സരം ആരംഭിക്കും. റാഞ്ചി ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍...
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഇന്ത്യ ഇന്‍ഡീസ് വനിത പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങളും, അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്. നവംബര്‍ ഒന്ന് മുതല്‍ ഇരുപത്...
ന്യൂഡൽഹി: ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യൻ ടീമിന്റെ ജയം പാക്കിസ്ഥാനുമേലുള്ള മറ്റൊരാക്രമണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. ഇത് പാക്കിസ്ഥാനെതിരായ മറ്റൊരാക്രമണമാണെന്നും ഫലം ഒന്നു...
ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ സമീപ രാഷ്ട്രങ്ങളെയെല്ലാം മലര്‍ത്തിയടിച്ച് ഉജ്ജ്വലവിജയം നേടിയാണ് ഇന്ത്യ തിരിച്ചെത്തിയത്. പാകിസ്ഥാനും ബംഗ്ലാദേശിനുമൊന്നും തകര്‍ക്കാനാവാത്ത കരുത്തുറ്റ പടയെ നയിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരുന്നു....
മുംബൈ: അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. നായകന് വിരാട് കോലി ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതിനെ തുടര്‍ന്നാണ് രഹാനെ ടീമിന്റെ...
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി-ട്വന്റി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. 17 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(89)യുടെ...
കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20യില്‍ ആദ്യജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങും. ആദ്യ ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാവും ഇന്ത്യന്‍ ടീം ഇന്നിറങ്ങുകയെന്നാണ് സൂചന. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ കളിച്ച...