ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ട്വന്റി ട്വന്റിയില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. സഞ്ജു സാംസണും കെഎല്‍ രാഹുലും ഓപ്പണ്‍ ചെയ്യും. വിരാട് കോഹ്ലിയ്ക്ക് വിശ്രമം, രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്.
സഞ്ജു വീണ്ടും ടീമില്‍; അഞ്ചാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്
By
February 2, 2020 12:17 pm