പ്രസിഡന്റ് ട്രോഫി വള്ളംകളിയിലും പ്രഥമ ചാമ്പ്യന്‍സ് ട്രോഫി ബോട്ട് ലീഗിലും നടുഭാഗം ചുണ്ടന് ജേതാക്കള്‍. കേരള പോലീസ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് രണ്ടാമത്. കാരിച്ചാല്‍ ചുണ്ടനെയും ദേവാസിനെയും പിന്തള്ളിയാണ് നടുഭാഗം...
കൽപറ്റ: വയനാട് കളക്ടറേറ്റിൽ എസ്എഫ്ഐ പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. കളക്ടറേറ്റിനുള്ളിലേക്ക് പ്രവർത്തകർ ചാടി കേറി. ഷഹലയുടെ മരണത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യം.
ഹെല്‍മെറ്റ് വേട്ട ഓടിച്ചിട്ട് നടത്തരുതെന്ന് ഹൈക്കോടതി. റോഡിനു നടുവില്‍ നിന്ന് വാഹന പരിശോധന വേണ്ടെന്ന് ഹൈക്കോടതി. നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണം.