കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. 28,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,545 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില കുറഞ്ഞു
By
November 22, 2019 12:21 pm