Kerala

കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് ഉദ്യോഗസ്ഥ ദമ്പതികള്‍ മരിച്ചു

കൊല്ലം: കടമ്പാട്ടുകോണത്ത് കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് ഉദ്യോഗസ്ഥ ദമ്പതികള്‍ മരിച്ചു. കാഞ്ഞിരംകുളം പിഡബ്ലൂഡി റോഡ് സെക്ഷനിലെ ഓവര്‍സീയര്‍ നെയ്യാറ്റിന്‍കര സ്വദേശി രാഹുല്‍ എസ് നായര്‍, തദ്ദേശഭരണവകുപ്പിലെ എന്‍ജിനീയറിങ് വിഭാഗം ഓവര്‍സീയര്‍ സൗമ്യ എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top