Latest News

ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം

ഹൈദരാബാദിൽ കച്ചിഗുഡ റയിൽവേ സ്റ്റേഷനിൽ ട്രയിനുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.20 പേർക്ക് പരിക്ക്. റയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട സബർബൻ ട്രെയിനിലാണ് മറ്റൊരു ട്രെയിൻ വന്നിടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top