എറണാകുളം: കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ എം സി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്താണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ തമിഴ്നാട്, ഇറോഡ്,...
കോയമ്പത്തൂര്‍: അവിനാശിയില്‍ കണ്ടെയ്നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ താഴെ…. തമിഴ്നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്.ടി.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും...
തിരുവനന്തപുരം: കോയമ്പത്തൂരില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി മനേജിങ്...
കൊല്ലം: കടമ്പാട്ടുകോണത്ത് കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് ഉദ്യോഗസ്ഥ ദമ്പതികള്‍ മരിച്ചു. കാഞ്ഞിരംകുളം പിഡബ്ലൂഡി റോഡ് സെക്ഷനിലെ ഓവര്‍സീയര്‍ നെയ്യാറ്റിന്‍കര സ്വദേശി രാഹുല്‍ എസ് നായര്‍, തദ്ദേശഭരണവകുപ്പിലെ എന്‍ജിനീയറിങ് വിഭാഗം ഓവര്‍സീയര്‍...
തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം. 2617 ഡ്രൈവര്‍മാരേയും 1503 കണ്ടക്ടര്‍മാരേയുമാണ് സ്ഥലംമാറ്റിയത്. കരട് പട്ടികയാണ് പുറത്തിറക്കിയത്. ജീവനക്കാരുടെ വീടിന് അടുത്തേക്കാണ് സ്ഥലംമാറ്റമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ്...
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേയ്ക്ക് വന്ന ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഡിലക്സ് ബസാണ് അപകടത്തില്‍...