Breaking News

കുളത്തില്‍ നീന്തുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

എടപ്പാള്‍:വെങ്ങിനിക്കരയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു.എടപ്പാള്‍ വെങ്ങിനിക്കരയില്‍ മുണ്ടനാട്ട് ഷാജിയുടെ മകന്‍ ആദര്‍ശ്(16)ആണ് കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചത്.വെങ്ങിനി കുളത്തില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.എടപ്പാള്‍ സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച ആദര്‍ശ്….

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top