Breaking News

പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജിന് ജാമ്യം

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടിഒ സൂരജ് അടക്കം മൂന്ന് പേര്‍ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സുമിത് ഗോയലിനും എംടി തങ്കച്ചനും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top