Breaking News
കുളത്തില്‍ നീന്തുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
എടപ്പാള്‍:വെങ്ങിനിക്കരയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു.എടപ്പാള്‍ വെങ്ങിനിക്കരയില്‍ മുണ്ടനാട്ട് ഷാജിയുടെ മകന് ആദര്‍ശ്(16)ആണ് കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചത്.വെങ്ങിനി കുളത്തില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.എടപ്പാള്‍ സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ്...