Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: പട്ടത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് 7-ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കരമന സ്വദേശി ഭഗത് ആണ് മരിച്ചത്. ഭഗത് മുത്തശ്ശനോടൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ തലയില്‍ കൂടി ബസ് കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top