മലപ്പുറം: സ്വകാര്യ ബസിൻ്റെ മുൻ ചക്രം കയറി വിദ്യാർത്ഥി മരിച്ചു. രാവിലെ 8.30 ഓടെ വണ്ടൂർ മണലിമ്മൽ പാടം ബസ് സ്റ്റാൻ്റിലാണ് അപകടം. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ...
ആലപ്പുഴ: ഏപ്രിൽ ഫൂൾ ദിനത്തിൽ രാത്രി കൂട്ടുകാരെ പറ്റിക്കാൻ തൂങ്ങിമരണം അഭിനയിച്ച പ്ലസ് ടു വിദ്യാർഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയന്റെ മകൻ സിദ്ധാർഥ് (17) ആണ് വ്യാഴാഴ്ച...
തിരുവനന്തപുരം: പട്ടത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് 7-ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കരമന സ്വദേശി ഭഗത് ആണ് മരിച്ചത്. ഭഗത് മുത്തശ്ശനോടൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ തലയില്‍ കൂടി ബസ്...
എടപ്പാള്‍:വെങ്ങിനിക്കരയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു.എടപ്പാള്‍ വെങ്ങിനിക്കരയില്‍ മുണ്ടനാട്ട് ഷാജിയുടെ മകന് ആദര്‍ശ്(16)ആണ് കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചത്.വെങ്ങിനി കുളത്തില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.എടപ്പാള്‍ സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കരക്കോണം കല്ലറത്തലയില് കാറ് തെങ്ങിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പോലീസ് പിന്തുടര്ന്നതിനെ തുടര്‍ന്ന് പേടിച്ച് വാഹനത്തിന്റെ വേഗത കൂട്ടിയതാണ് അപകടത്തിനിടയാക്കിയത്. കാരക്കോണം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്...
കേംബ്രിഡ്ജ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മഡഗാസ്കറില്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചു. ബ്രിട്ടണിലെ മില്‍ട്ടണ്‍ കീന്‍സില്‍ നിന്നുള്ള 19-കാരിയായ അലാന കട്ട്ലാന്‍ഡ് പഠന ഗവേഷണത്തിനായി ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്കറിലേക്ക് പോയതായിരുന്നു....
ബോണ്‍ഗിര്‍: ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എട്ടാം ക്ലാസ്സുകാരന് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ചരണ്‍(13) ആണ് മരിച്ചത്....
മൈലാട്ടി: കാസര്‍കോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൈലാട്ടിയിലെ സജിത-സജീവന് ദമ്പതികളുടെ മകള്‍ ആരാധ്യ (13) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....
കോഴിക്കോട്: വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) യാണ് മരിച്ചത്. പ്ലസ് ടു...