Breaking News

തി​സ് ഹ​സാ​രി കോ​ട​തി സം​ഘ​ർ​ഷം: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി സ്വമേധയാ കേസെടുത്തു

ന്യൂ​ഡ​ല്‍​ഹി: തിസ് ഹസാരി കോടതിയിലെ അഭിഭാഷക-പൊലീസ് സംഘര്‍ഷത്തില്‍ സ്വമേധയാ കേസെടുത്ത് ഡല്‍ഹി ഹൈക്കോടതി. സം​ഘ​ര്‍​ഷ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍, ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍, അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് ന​ല്‍​കി.

ഡ​ല്‍​ഹി ചീ​ഫ് ജ​സ്റ്റി​സ് ഡി.​എ​ന്‍ പ​ട്ടേ​ല്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​ത്. കേ​സി​ല്‍ അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ള്‍​ക്കാ​നും കോ​ട​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

തിസ് ഹസാരി കോടതി വളപ്പിലെ പാര്‍ക്കിംഗിനെ ചൊല്ലി ഇന്നലെ വൈകിട്ടാണ് അഭിഭാഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇരുപത് പൊലീസുകാര്‍ക്കും നിരവധി അഭിഭാഷകര്‍ക്കും പരുക്കേറ്റിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top