ന്യൂഡൽഹി: ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ ബംഗ്ലാദേശിന് ജയം.ഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വലിയ സ്കോർ പടുത്തുയർത്താൻ കഴിഞ്ഞില്ല.ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള മുൻനിര താരങ്ങൾ നിരാശപ്പെടുത്തി.ബംഗ്ലാദേശ് ഏഴു വിക്കറ്റ് ജയം നേടി.മുഷ്ഫികൂർ റഹിം 43 ബോളിൽ റൺസ് 60 എടുത്ത് കളിയിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ നേടി.
ഇന്ത്യൻ മുൻനിരതാരങ്ങൾ നിരാശപ്പെടുത്തി; ആദ്യ ടി20യിൽ ബംഗ്ലാദേശിന് ജയം
By
November 3, 2019 10:26 pm