Breaking News

പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണം; പ്രതിഷേധിച്ച് പാക്കിസ്ഥാന്‍

ഇന്ത്യ, പാക്കിസ്ഥാന്‍ ഭീകരാക്രമണ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് പാക്കിസ്ഥാന്‍. ഡെ.ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാക് വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top