ഇന്ത്യ, പാക്കിസ്ഥാന് ഭീകരാക്രമണ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് പാക്കിസ്ഥാന്. ഡെ.ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാക് വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചു.
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.കുപ്വാര ജില്ലയിലാണ് പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. മൂന്ന് സിവിലയന്മാര്ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ട് വീടുകള്‍ക്കും കേടുപാടുപറ്റി.
ഡല്‍ഹി: ടി.വി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നുംതന്നെ കാണിക്കാന്‍ പാടില്ലെന്ന് പാകിസ്ഥാന് അധികൃതര്‍. പാകിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി.ഇ.എം.ആര്.എ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍...
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരര്‍ക്ക് പെന്ഷന് നല്കുന്ന ഏക രാജ്യമാണ് പാക്കിസ്ഥാന്. യുഎന്‍ പട്ടികയിലുള്ള ഭീകരര്‍ പാക്കിസ്ഥാനിലില്ലെന്ന് ഉറപ്പ് തരാമോ. ഇമ്രാന് ഖാന് ഭീകരവാദത്തെ ന്യായീകരിക്കുന്നു. ഉസാമ...
ഇസ്ലാമാബാദ്: ബദ്ഗാമില്‍ ഇന്ത്യന്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണതില്‍ പാകിസ്താന് പങ്കില്ലെന്ന് പാക് സേന വക്താവ്. നിലവിലെ സാഹചര്യങ്ങള്‍ വഷളാക്കുന്ന രീതിയിലുള്ള സമീപനം പാകിസ്താന് സ്വീകരിക്കില്ലെന്ന് പാക് സേന വക്താവ് വിശദമാക്കി....
ന്യൂഡല്‍ഹി: 2020ലെ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇത്തവണ ഇന്ത്യ – പാകിസ്ഥാന് മത്സരമില്ല. ഐസിസി ട്വന്റി20 റാങ്കിങില്‍ നിലവില്‍ പാകിസ്ഥാന് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ഇത്തരത്തില്‍...
ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യ-പാക് ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അതിര്‍ത്തിയില്‍ പാക് പ്രകോപനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ- പാക് ചര്‍ച്ച പുനരാരംഭിക്കണമെന്ന പാക്...