Cricket

ഡബിള്‍ സെഞ്ച്വറിയുമായി രോഹിത് ശര്‍മ; ഇനി സച്ചിനും സെവാഗിനുമൊപ്പം, അപൂര്‍വ നേട്ടം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ച്വറി . ആദ്യദിനം സെഞ്ച്വറി നേടിയ രോഹിത് രണ്ടാം ദിനം 212 റണ്‍സെടുത്ത് പുറത്തായി. ഏകദിനത്തിലും ടെസ്റ്റിലും ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത്തിന് ഈ ഇന്നിങ്‌സോടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരേന്ദര്‍ സെവാഗിനുമൊപ്പമെത്താന്‍ സാധിച്ചു.

ഏകദിനത്തിലും ടെസ്റ്റിലും ഡബിള്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരമായ രോഹിത് ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ നാലാമത്തെ കളിക്കാരനാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top