പാലക്കാട്: പെട്ടെന്ന് ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തുവെന്നും വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സുമേഷ്.ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നു. ഇടിയുടെ...
വൈത്തിരി: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി.45ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു.കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഫാന്റസി ബസാണ് വെള്ളിയാഴ്ച രാവിലെ 8.45ന് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ മേപ്പാടിയിലെ...
കണ്ണൂര്‍ കണ്ണോത്തുംചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.15ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് ദേശീയപാതയോട്...
മലപ്പുറം:സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൃശൂർ കുന്നംകുളം സ്റ്റേഷനിലെ സിപിഒ ബിജുവാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്നു വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്...
ചാവക്കാട്:ചേറ്റുവയില്‍ ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികരായ യുവദമ്പതികൾക്ക് ദാരുണാന്ത്യം.കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ സുവൈബ (22) എന്നിവരാണ് മരിച്ചത്.കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന...
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ബസ് അപകടത്തിൽ പെട്ട് പതിനഞ്ചോളം പേർക്ക് പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കർണാടക സ്വദേശിയായ ബസ് ഡ്രൈവർ പിന്നീട് മരിച്ചു. കർണാടക സർക്കാറിൻ്റെ സ്ലീപ്പർ കോച്ച്...
കണ്ണൂര്‍: ഇരിട്ടിയില്‍ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. ഇരിട്ടിയില്‍ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ...
മൈസൂരു: മൈസൂരു ഹുന്‍സൂരില്‍ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. മഹാരാഷ്ട്ര നാഗ്പുർ സ്വദേശി ഷെറിൻ (26) ആണ് മരിച്ചത്. ഷെറിന് പെരിന്തല്‍മണ്ണയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. ഇന്നലെ രാത്രി...
തെങ്കാശിയിൽ ബസിടിച്ച് 2 മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം. കൊല്ലം കോട്ടുക്കൽ സ്വദേശി സിഞ്ചു കെ നൈനാനും ഷിജു തോമസുമാണ് മരിച്ചത്. ശിവകാശി സ്വദേശി രാജശേഖറും അപകടത്തിൽ മരിച്ചു. താഴെ...
കോട്ടയം: ബസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു. വെള്ളൂർ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാൻ (85)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മണര്‍കാട് പള്ളിക്ക് സമീപമാണ് അപകടം നടന്നത്...