Breaking News

കാറിനെ മറികടക്കവെ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് 2 മരണം

തിരുവനന്തപുരം: കാറിനെ മറികടക്കവെ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ 2 പേർക്ക് ദാരുണാന്ത്യം. രാജൻ,ഫ്രിൻസ് എന്നിവരാണ് മരിച്ചത്. പേയാട് സ്വദേശികളാണ് മരണപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top