പാലായില്‍ കനത്ത പോളിംങ്. ഇതുവരെയുള്ള കണക്ക് പ്രകാരം 51.56 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയത്. പാലാ നഗരസഭ ഉള്‍പ്പെടെയുള്ള മേഖലകളിലും മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.
പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് 50 ശതമാനം കടന്നു
By
September 23, 2019 10:26 am