Breaking News

സമരം യുഡിഎഫിൻ്റെ അഴിമതിക്കെതിരെ, മാണിയുടെ പേര് പരാമർശിച്ചിട്ടില്ലെന്ന് എ വിജയരാഘൻ

തിരുവനന്തപുരം: നിയമസഭയിലെ സമരം യുഡിഎഫിൻ്റെ അഴിമതിക്കെതിരെ ആണ് നടന്നതെന്ന് എ വിജയരാഘൻ.കോടതിയിൽ നടന്ന ആശയവിനിമയം തെറ്റായി വ്യാഖ്യാനിച്ചു.സുപ്രീം കോടതിയിൽ മാണിയുടെ പേര് പരാമർശിച്ചിട്ടില്ല. ഇടതുമുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിച്ചു. മാധ്യമങ്ങളിൽ വാർത്ത നിർമ്മാണ വിദഗ്ധർ ഉണ്ട്. മാണിക്ക് വ്യക്തിപരമായി ആരോപണങ്ങളിൽ ബന്ധമില്ലെന്ന് വിജിലൻസ് കണ്ടെത്തിയതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top