Breaking News

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചനിലയില്‍

എറണാകുളം: കൊച്ചി നാവികസേന ആസ്ഥാനത്ത് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചനിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി(19) ആണ് മരിച്ചത്. യുവാവ് സ്വയം വെടിവച്ചതാണെന്ന് പൊലീസ് പറഞ്ഞു. വാതുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ജീവനക്കാരനായിരുന്നു തുഷാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top