Breaking News

എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്

കൊച്ചി:എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരുന്നു. മാസ്റ്റർ പ്ലാൻ ഈ മാസം സമർപ്പിക്കും.

കാരിക്കാമുറിയിൽ 3.46 ഏക്കർ ഭൂമിയിലാണ് പദ്ധതി. ബസ് സ്റ്റാൻഡിനുള്ള സൈറ്റ് സർവ്വേ പൂർത്തിയായി. ഡിസൈൻ നടപടികൾ പുരോഗമിക്കുകയാണ്. സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡാണ് മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്.

 

പണികൾ ഡിസംബറിൽ ആരംഭിക്കാനാകുമെന്ന് വിലയിരുത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top