Breaking News

ആശങ്ക ഒഴിയുന്നില്ല, ‍കേരളത്തിൽ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ

തിരുവനന്തപുരം: കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈസോസിസ് ബാധിച്ചതായി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്.

നിലവില്‍ ഇത് സംബന്ധിച്ച്‌ കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച്‌ ബ്ലാക്ക് ഫംഗസ് ബാധ ഭേദപ്പെടുത്താന്‍ സാധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top