കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം മാറിനല്‍കി. കോഴിക്കോട് സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം വടകര സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്. സ്ത്രീയുടെ ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. സുന്ദരന്റേതെന്ന് കരുതി ബന്ധുക്കള്‍ യുവതിയുടെ മൃതദേഹം സംസ്കരിച്ചിരുന്നു. രണ്ടുപേരും കൊവിഡ് രോഗികളായിരുന്നു
കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ മൃതദേഹം മാറി നൽകി
By
May 16, 2021 9:31 pm