തിരുവനന്തപുരം:പതിനഞ്ചാം നിയമസഭയുടെ ഇരുപത്തിമൂന്നാം സ്പീക്കറായി എം ബി രാജേഷിനെ തിരഞ്ഞെടുത്തു.ജയം 96 വോട്ടുകളോടെ ആണ്. ആകെ 136 സഭാംഗങ്ങൾ വോട്ടു ചെയ്തു. പി സി വിഷ്ണുനാഥിന് 40 വോട്ടുകൾ ലഭിച്ചു.സിപിഐ...
തിരുവനന്തപുരം: ആറ്റിങ്ങല്‍ ദേശീയപാതയില്‍ മൂന്നുമുക്കിന് സമീപം ലോറിയിടിച്ച് മറിഞ്ഞ സ്കൂട്ടറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 4.50നായിരുന്നു അപകടം. നാവായിക്കുളം ഹെല്‍ത്ത് സെന്ററിലെ നഴ്സ് രശ്മി സഞ്ചരിച്ചിരുന്ന സ്കൂട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി...
ചാലക്കുടി: മുപ്പത്താറുകാരൻ ടോണി മുതൽ 88 വയസുള്ള സെലീനവരെ പരിയാരം പടിഞ്ഞാക്കര കുടുംബത്തിലെ ആറു പേരെയാണ് ദിവസങ്ങളുടെ ഇടവേളയിൽ കോവിഡ് കൊണ്ടുപോയത്. ഏപ്രിൽ 8 മുതൽ മേയ് 12 വരെയുള്ള...
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിലേക്ക് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കടന്നുവന്നപ്പോള്‍ അതൊരു ചരിത്രം കുറിച്ച വിജയത്തിൻ്റെ ജന്മദിന പകിട്ടു കൂടിയായി. സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപ് പുതിയ സഭയിലെ അംഗങ്ങള്‍ക്കിടയിലേക്ക്...
കൊച്ചി:മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (25-05-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക്🎬ദി മെട്രോ ഉച്ചയ്ക്ക് 1 മണിക്ക് 🎬യോദ്ധവൈകീട്ട് 5 മണിക്ക്...
തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95.49 രൂപയും ഡീസലിന് 90.63 രൂപയുമായി വര്‍ധിച്ചു. മെയ്...
ന്യൂഡൽഹി: സ്വകാര്യത നയവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ല എന്ന് വാട്സ്ആപ്പ്. ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസിന് അയച്ച മറുപടിയിലാണ് വാട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ്പിന്റെ പുതുക്കിയ സ്വകാര്യത...
തിരുവനന്തപുരം:ലക്ഷദ്വീപിൽ ജനങ്ങൾക്കെതിരെയുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. കേരളവുമായി നല്ല ബന്ധമാണ് ലക്ഷദ്വീപിലെ ജനങ്ങൾക്കുള്ളത്. അവർ ചികിത്സയ്ക്ക് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് കേരളത്തിൽ വന്നു പോകുന്നു.പ്രതിലോമകരമായ നീക്കങ്ങളിൽ നിന്ന് അഡ്മിനിസ്ട്രേറ്റർ പിന്മാറണമെന്നും...
തിരുവനന്തപുരം: നിർമാണ പ്രവർത്തനത്തിനു സാധനങ്ങൾ വിൽക്കുന്ന കടകള്‍ തുറക്കാൻ നിശ്ചിത ദിവസം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെട്ടുകല്ല് ചെത്താൻ അനുവദിക്കും. ഇതുകൊണ്ടുപോകുന്ന വാഹനങ്ങൾ തടയില്ല. മലഞ്ചരക്കു കടകൾ വയനാട്ടിലും...
ന്യൂഡൽഹി:രാജ്യത്ത് യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക്...