Breaking News

നെടുമ്പാശേരിയില്‍ വിമാനസര്‍വ്വീസുകള്‍ നാളെ പുനരാരംഭിക്കും

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് പുനരാരംഭിക്കും. റണ്‍വേ പൂര്‍ണ്ണമായും സുരക്ഷിതമെന്ന് സിയാല്‍ ഡയറക്ടര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top